¡Sorpréndeme!

ക്രൂഡ് ഓയില്‍ വില താഴ്ന്നു പെട്രോള്‍ വിലയില്‍ ഇടിവ് | Oneindia Malayalam

2018-11-22 153 Dailymotion

Petrol Diesel price cut down due to crude oil price decline in international market
പേട്രോള്‍ വില ജൂലൈ ആദ്യവാരത്തിലെ വിലയോടു ചോര്‍ന്നുപോകുകയാണ്. ഗോവ,ഗുജറാത്ത,് ഒഡീഷ എന്നിവിടങ്ങളില്‍ പെട്രോള്‍ ഡീസലിനേക്കാള്‍ വില കുറവാണ്.ക്രൂഡ് ഓയിലിന് ആഗോള വിപണിയില്‍ വന്ന തകര്‍ച്ചയാണ് ഇന്ന് പെട്രോള്‍ വിലയിടിവിന ് സഹായമായത്‌.